ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
അവാര്‍ഡുകള്‍

🏆 അവാർഡുകൾ

 
🏆

സ്വരാജ് ട്രോഫി 2020-21

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത്.
2020 - 21 
🏆

സ്വരാജ് ട്രോഫി 2021-22

തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം
ജില്ലാ തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത്.
2021 - 22 
🏆

സ്വരാജ് ട്രോഫി 2022-23

തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം
ജില്ലാ തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത്.
2022 - 23 
🏆

സ്വരാജ് ട്രോഫി 2023-24

ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
ജില്ലാ തലത്തിൽ  മികച്ച ഗ്രാമപഞ്ചായത്ത്.
2023 - 24 
🏆

സ്വരാജ് ട്രോഫി 2024-25

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത്.
2024 - 25 
🏅

ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം 2023

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം.
2023 
🏅

മികച്ച പച്ചത്തുരുത്ത് അവാർഡ് 2025

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം
കുളവെട്ടി പച്ചത്തുരുത്ത്
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം.
2025 
🏅

മഹാത്മാ പുരസ്കാരം 2024-25

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം
ജില്ലാ തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത്.
2024 - 25