സേവനാവകാശം ഒറ്റനോട്ടത്തില്
കേരള സംസ്ഥാന സേവനാവകാശ നിയമം - 2012
2012 - ലെ കേരള സംസ്ഥാന സേവനാവകാശ നിയമം നിശ്ചിത സമയപരിധിക്കുള്ളില് പൊതുജനങ്ങള്ക്ക് സേവനങ്ങള് പ്രദാനം ചെയ്യുന്നതിനുള്ള വ്യവസ്ഥ ചെയ്യുന്നു.
ഗ്രാമപഞ്ചായത്തുകളില് നിന്നും പ്രദാനം ചെയ്യുന്ന സേവനങ്ങളില് 16 സേവനങ്ങള് 2012-ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില് ഉള്പ്പെടുത്തിയിരിക്കുന്ന വിജ്ഞാപനം പഞ്ചായത്ത് ഡയറക്ടര് 26.04.2013-ലെ കേരള ഗസറ്റില് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.