ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
സ്റ്റിയറിംഗ് കമ്മറ്റി

🏛️ എളവള്ളി ഗ്രാമപഞ്ചായത്ത്

  സ്റ്റിയറിംഗ് കമ്മിറ്റി

🏛️ എളവള്ളി ഗ്രാമപഞ്ചായത്തിലെ സ്റ്റിയറിംഗ് കമ്മിറ്റി

എളവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ധാരണപ്പെട്ട ഭരണപരമായ കാര്യങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്യുന്നതിനുള്ള സമിതിയാണ് സ്റ്റിയറിംഗ് കമ്മിറ്റി.