ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
അങ്കണവാടിയെ കുറിച്ച്

എളവള്ളി ഗ്രാമപഞ്ചായത്ത്

അങ്കണവാടികൾ

കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും കുട്ടികളുടെ സംരക്ഷണത്തിനും സാമൂഹിക വികസനത്തിനും അങ്കണവാടികളുടെ പങ്ക്

അങ്കണവാടികളെക്കുറിച്ച്

എളവള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസം, പോഷണം, ആരോഗ്യപരിപാലനം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്രങ്ങളാണ്.