🏆
സ്വരാജ് ട്രോഫി 2020-21
സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
സംസ്ഥാന തലത്തില് മികച്ച ഗ്രാമപഞ്ചായത്ത്.
2020 - 21
🏆
സ്വരാജ് ട്രോഫി 2021-22
തൃശ്ശൂര് ജില്ലയില് ഒന്നാം സ്ഥാനം
ജില്ലാ തലത്തില് മികച്ച ഗ്രാമപഞ്ചായത്ത്.
2021 - 22
🏆
സ്വരാജ് ട്രോഫി 2022-23
തൃശ്ശൂര് ജില്ലയില് ഒന്നാം സ്ഥാനം
ജില്ലാ തലത്തില് മികച്ച ഗ്രാമപഞ്ചായത്ത്.
2022 - 23
🏆
സ്വരാജ് ട്രോഫി 2023-24
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
ജില്ലാ തലത്തിൽ മികച്ച ഗ്രാമപഞ്ചായത്ത്.
2023 - 24
🏆
സ്വരാജ് ട്രോഫി 2024-25
സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
സംസ്ഥാന തലത്തില് മികച്ച ഗ്രാമപഞ്ചായത്ത്.
2024 - 25
🏅
ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം 2023
സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം.
2023
🏅
മികച്ച പച്ചത്തുരുത്ത് അവാർഡ് 2025
തൃശ്ശൂര് ജില്ലയില് രണ്ടാം സ്ഥാനം
കുളവെട്ടി പച്ചത്തുരുത്ത്
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം.
2025
🏅
മഹാത്മാ പുരസ്കാരം 2024-25
തൃശ്ശൂര് ജില്ലയില് രണ്ടാം സ്ഥാനം
ജില്ലാ തലത്തില് മികച്ച ഗ്രാമപഞ്ചായത്ത്.
2024 - 25