സേവനങ്ങളുടെ പട്ടിക

📋 സേവനാവകാശ നിയമം ബാധകമാക്കിയ സേവനങ്ങളുടെ പട്ടിക
01ജനന രജിസ്ട്രേഷൻ⌄
1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് / 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ
02ജനന രജിസ്റ്ററിൽ പേര് ചേർക്കൽ⌄
ജനനം രജിസ്റ്റർ ചെയ്തപ്പോൾ പേര് ചേർത്തിട്ടില്ലായെങ്കിൽ മാത്രം (1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് / 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
03മരണ രജിസ്ട്രേഷൻ⌄
1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് / 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ
04ജനനം/മരണം താമസിച്ചു രജിസ്റ്റർ ചെയ്യൽ⌄
1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട്
05ജനനം/മരണ സർട്ടിഫിക്കറ്റ്⌄
ജനനം/മരണ സർട്ടിഫിക്കറ്റ്
06ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ⌄
ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ
07വിദേശത്ത് നടന്ന ജനനങ്ങളുടെ രജിസ്ട്രേഷൻ⌄
ബന്ധപ്പെട്ട നിയമം/ചട്ടങ്ങൾക്ക് വിധേയമായി
08വിവാഹ രജിസ്ട്രേഷൻ⌄
1955-ലെ ഹിന്ദു വിവാഹ ആക്ട് / 1957-ലെ കേരള ഹിന്ദു വിവാഹം രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ
09വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ, 30 ദിവസത്തിന് ശേഷമുള്ളവ⌄
1955-ലെ ഹിന്ദു വിവാഹ ആക്ട് / 1957-ലെ കേരള ഹിന്ദു വിവാഹം രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ
10വിവാഹ സർട്ടിഫിക്കറ്റ്⌄
1955-ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം നടത്തിയ രജിസ്ട്രേഷൻ
11വിവാഹ രജിസ്ട്രേഷൻ⌄
2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം. ഒരുവർഷത്തിന് ശേഷമുള്ള വിവാഹ രജിസ്ട്രേഷൻ
12കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ⌄
കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ
13കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്⌄
കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
14താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്⌄
താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്
15ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസൻസ്⌄
ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസൻസ്
16വ്യാപാര സ്ഥാപനത്തിനുള്ള ലൈസൻസ്⌄
വ്യാപാര സ്ഥാപനത്തിനുള്ള ലൈസൻസ്
ഈ പട്ടികയിലെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നിയുക്ത ഉദ്യോഗസ്ഥൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒന്നാം അപ്പീൽ അധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും രണ്ടാം അപ്പീൽ അധികാരി പഞ്ചായത്ത് ഡയറക്ടറുമാണ്.