ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്ഷന് മസ്റ്ററിംഗ് 2026 ഒക്ടോബര് 31 വരെ ദീര്ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
മാതൃകയാക്കണേ
🌿 പ്രധാന വികസന മേഖലകൾ എളവള്ളി ഗ്രാമപഞ്ചായത്ത്
🏠 ലൈഫ് മിഷൻ
എല്ലാവർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീട്
ഉറപ്പായ പാർപ്പിടം
ആവശ്യമുള്ളവർക്ക് വീട് നിർമ്മിക്കാനും, ഭൂരഹിതർക്ക് സുരക്ഷിതമായ വീടുകള് നിർമ്മിച്ചു നൽകാനും ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കുന്നു.
ലക്ഷ്യം: ഭവനരഹിതതില്ലാത്ത സമൂഹം
💧 സുരക്ഷിത കുടിവെള്ളം
തണ്ണീർക്കുടം പദ്ധതി
ജലനിധി ശുദ്ധജല വിതരണ പദ്ധതി
ശുദ്ധജലവിതരണം
കിണറുകൾ ശുചീകരിക്കൽ, പുതിയ കുഴൽ കിണറുകൾ, പൊതു ടാപ്പുകൾ വഴി കുടിവെള്ളം എത്തിക്കൽ.
ജലസംരക്ഷണം
വിവിധങ്ങളായ പദ്ധതികളിലൂടെ നീർച്ചാലുകളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നു.
❤️ ആരോഗ്യ മേഖല
ആരോഗ്യമുള്ള സമൂഹം
സുസ്ഥിര നാട്
കുടുംബാരോഗ്യ കേന്ദ്രങ്ങൾ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ (PHC) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി(FHC)മാറ്റി മികച്ച ചികിത്സ ഉറപ്പാക്കുന്നു