പാരിതോഷികം

September 22, 2026

പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്.............

ഒന്ന് ശ്രദ്ധിക്കണേ.... പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക,എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് തെളിവുകള്‍ സഹിതം വിവരങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്......