ലൈസൻസ്....

October 1, 2026

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്.................
പഞ്ചായത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ വർഷവും മാർച്ച് 31 ന് മുമ്പ് ലൈസൻസ് പുതുക്കേണ്ടതാണ്.

ലൈസൻസ് പുതുക്കാതെ വ്യാപാരം നടത്തുന്നത് നിയമാനുസൃത നടപടികൾക്ക് വിധേയമാകാം. എല്ലാ വ്യാപാര സ്ഥാപന ഉടമകളും നിശ്ചിത സമയത്തിനുള്ളിൽ ലൈസൻസ് പുതുക്കേണ്ടതാണ്.