ഇനിയും മറക്കരുതേ......................സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു................ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി എത്രയും വേഗം മസ്റ്ററിംഗ് നടത്തേണ്ടതാണ്...........
അഭിമുഖം നടത്തുന്നു

October 7, 2026

ബഡ്സ് സ്കൂളിലെ ഒഴിവിലേക്ക്.................
..................എളവള്ളി ഗ്രാമപഞ്ചായത്തിലെ നീഹാരം ബഡ്സ് സ്കൂളില്‍ "ആയ" തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യതയുള്ളവരുമായി അഭിമുഖം നടത്തുന്നു..................

  • ഡൗൺലോഡ് ചെയ്യുക