പെന്ഷന്......
September 22, 2026
പെന്ഷന് മസ്റ്ററിംഗ്........
പ്രധാന അറിയിപ്പ്........
..........സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്..........
കേരളത്തിലെ 2026-ലെ സാമൂഹിക സുരക്ഷാ പെൻഷൻ /
ക്ഷേമനിധി ബോർഡ് പെൻഷൻ വാർഷിക മസ്റ്ററിംഗ്
മസ്റ്ററിംഗ് ആരംഭിച്ചത്: 17-07-2026
അവസാന തീയതി: 31-10-2026
ആർക്കാണ്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ
എവിടെ: അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ്
സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പക്ഷം
പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.